ഭാസ്കരൻ മാഷ് ജാനകിയമ്മയെ നോക്കി പറഞ്ഞു: ഇല്ല, ഈ മുഖം മുൻപ് കണ്ടിട്ടേയില്ല ഞാൻ | അനുഭവം കേൾക്കാം

Published: May 25, 2020, 12:13 PM IST
ഒരിക്കൽ ജാനകിയമ്മ ഒരു മോഹം പറഞ്ഞു. ഭാസ്കരൻ മാഷെ ഒന്ന് കാണണം. വികാരഭരിതമായ ആ കൂടിക്കാഴ്ചയാണ് രവി മേനോൻ വിവരിക്കുന്നത്. പൂർണേന്ദുമുഖി എന്ന പുസ്തകത്തിലെ തളിരിട്ട കിനാക്കൾ എന്ന ലേഖനം കേൾക്കാം.
P.Bhaskaran

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.