വിഖ്യാതമായ സൃഷ്ടികള്‍ ലോകത്തിന് സമ്മാനിച്ച റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയി. ആ വലിയ കഥാകാരന്റെ 'സഹായം' എന്ന കുട്ടിക്കഥ കേള്‍ക്കാം. ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ.