മരണത്തില്‍ നിന്ന് മടക്കിവിളിച്ച രാജഹംസം | കേള്‍ക്കാം പാട്ടിന്റെ ഹൃദയസ്പർശിയായ അനുഭവങ്ങൾ

Published: Jun 1, 2020, 04:02 PM IST
ചിത്രയുടെ മികച്ച മെലഡികളുടെ ഒരു പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതിലൊന്ന് ചമയത്തിലെ രാജഹംസമേ ആവും. പലര്‍ക്കും ഇതൊരു വെറും പാട്ട് മാത്രമല്ല. ഇതുമായി അനിര്‍വചനീയമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നിരവധി പേരുണ്ട്. അപൂര്‍വമായ ഈ പാട്ടനുഭവം വിവരിക്കുകയാണ് രവി മേനോന്‍. പൂര്‍ണേന്ദുമുഖി എന്ന പുസ്തകത്തില്‍ നിന്ന്
poornendhumukhi

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.