ചുവന്ന് കറുത്ത കാലുള്ള ഞണ്ട് | കഥ കേള്‍ക്കാം

Published: Feb 11, 2019, 01:27 PM IST
#

സതീശന്‍ മാഷ് കഥ പറയുകയായിരുന്നു. മാഷങ്ങനെ കഥകള്‍ വെറുതെ പറഞ്ഞു പോവാറില്ല. പറഞ്ഞ് പറഞ്ഞ് പറഞ്ഞ് മാഷ് കഥയായി മാറാറാണ് പതിവ്. അഞ്ചാമത്തെ പാഠത്തിലെ ഞണ്ടിന്റെ കഥയാണ് ക്ലാസ്സില്‍.... എ. വി. മുകേഷ് എഴുതിയ ചുവന്ന് കറുത്ത കാലുള്ള ഞണ്ട് എന്ന കഥ കേള്‍ക്കാം.

 

 
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.