കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അവര്‍ക്ക് പുതിയ ലോകത്തെ നേരിടാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരമാണ് സുഭാഷ് ചന്ദ്രന്റെ ഗോലിയും വളപ്പൊട്ടും. പുസ്തകത്തില്‍ നിന്നുള്ള ഒരു കഥ കേള്‍ക്കാം. ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യശ്രീ.