ജീവിതത്തിന്റെ ഇരുളും വെളിച്ചവും തണലും കയ്പ്പും മധുരവുമെല്ലാം ജീവിതംകൊണ്ട് തന്നെ അളന്നു തീര്‍ക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ആ കൈയ്യടക്കം 'അടയ്ക്ക പെറുക്കുന്നവര്‍' എന്ന കഥയിലും കാണാം. കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ആര്‍ദ്രാ മാനസി.