'യന്ത്രക്കസേര' നോവല്‍ പ്രസിദ്ധീകരിച്ചു


1 min read
Read later
Print
Share

പുസ്തകത്തിന്റെ കവർ

എം.എസ്. ഫൈസല്‍ ഖാന്റെ നോവലായ 'യന്ത്രക്കസേര' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.

രാഷ്ട്രീയം ഇതിവൃത്തമാക്കിയ നോവലാണ് 'യന്ത്രക്കസേര'. അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയുള്ള ഭിന്നശേഷിക്കാരനായ സാംകുട്ടിയുടെ പ്രയാണത്തിന്റെ കഥ.

രാഷ്ട്രീയത്തില്‍ സാര്‍ത്ഥകമായി ഇടപെട്ടുകൊണ്ടു മാത്രമേ ജനാധിപത്യസമൂഹത്തില്‍ ഭരണസംവിധാനത്തിലൂടെ നന്മ ചെയ്യാനാകൂ എന്നടിവരയിട്ട് പറയുന്ന യന്ത്രക്കസേര എം.എസ്. ഫൈസല്‍ ഖാന്റെ മൂന്നാമത്തെ നോവലാണ്.


Content Highlights: Yanthrakkasera book, M.S. Faizal Khan, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vedavathy amma

2 min

വി.കെ.എന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു

May 7, 2023


Books

1 min

മാതൃഭൂമി ബുക്‌സില്‍ പുസ്തകദിന സ്‌പെഷ്യല്‍ ഓഫര്‍ ശനിയാഴ്ച വരെ 

Apr 26, 2023


Handwritten Bhagavatgeeta

1 min

18 അധ്യായങ്ങള്‍ 350 പേജുകളില്‍; ഭഗവദ്ഗീത പകര്‍ത്തിയെഴുതി കോളേജ് പ്രിന്‍സിപ്പല്‍

Jan 15, 2023

Most Commented