മഹായാത്രികന്റെ ഓര്‍മ്മദിനം; യാത്രാപുസ്തകങ്ങള്‍ക്ക് വന്‍ വിലക്കുറവ്


മലയാളത്തില്‍ പ്രസിദ്ധീകരിച്ച മറ്റു യാത്രാവിവരണങ്ങള്‍ക്കും ഈ വിലക്കിഴിവ് ലഭിക്കും.

എസ്. കെ. പൊറ്റെക്കാട്ട്

സ്. കെ. പൊറ്റെക്കാട്ടിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്. എസ്. കെ. പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ക്കും മലയാളത്തിലെ യാത്രാവിവരണങ്ങള്‍ക്കും ഓഗസ്റ്റ് 12 വരെ ഈ വിലക്കിഴിവ് ലഭ്യമാകും.

ശ്രദ്ധേയമായ യാത്രാ വിവരണഗ്രന്ഥങ്ങള്‍ക്ക് പുറമെ കേരളീയ ഗ്രാമജീവിതത്തിന്റെ ഹൃദ്യമായ ചിത്രണത്തിലൂടെ വായനക്കാരുടെ ഹൃദയത്തിലിടം നേടിയ കഥകളും നോവലുകളും എസ്.കെ. പൊറ്റെക്കാട്ടിനെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളാക്കിയെന്ന് നിസ്സംശയം പറയാം.

ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, നാടന്‍ പ്രേമം, വിഷകന്യക തുടങ്ങിയ നോവലുകളും, സമ്പൂര്‍ണ കഥാസമാഹാരവും രണ്ടു വോള്യങ്ങള്‍ ഉള്ള സഞ്ചാരസാഹിത്യം സമ്പൂര്‍ണവും ബാലിദ്വീപ്, സിംഹഭൂമി, ക്ലിയോപാട്രയുടെ നാട്ടില്‍, യൂറോപ്പിലൂടെ, നൈല്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍ തുടങ്ങിയ പുസ്തകങ്ങളും ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഒപ്പം മലയാളത്തില്‍ പ്രസിദ്ധീകരിച്ച മറ്റു യാത്രാവിവരണങ്ങള്‍ക്കും ഈ വിലക്കിഴിവ് ലഭിക്കും.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ mbibooks. com സന്ദര്‍ശിക്കുക.

Content Highlights: writer sk pottekkatt death anniversary mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented