'പണ്ട് പണ്ട്'.. കുട്ടികള്‍ക്കായി ഗ്രേസിയുടെ പുസ്തകം


പുസ്തകത്തിന്റെ കവർ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഗ്രേസിയുടെ കുട്ടിക്കഥകളുടെ സമാഹാരമാണ് മിന്നാമിന്നിയുടെ 'പണ്ട് പണ്ട്' കുട്ടികള്‍ക്ക് വായിച്ച് രസിക്കാനുതകുന്ന ഈ പുസ്തകം പുരാണേതിഹാസങ്ങളിലെയും ഐതിഹ്യങ്ങളിലെയും രസകരങ്ങളായ കഥകളാണ് പറയുന്നത്.

കുട്ടികള്‍ക്ക് അനായാസം വായിച്ചു പോകാവുന്ന വിധത്തില്‍ അത്യന്തം ലളിതവും ഹൃദ്യവുമായാണ് എഴുത്തുകാരി ഓരോ കഥയും അവതരിപ്പിച്ചിരിക്കുന്നത്. 18 കഥകളടങ്ങിയ 'പണ്ട് പണ്ട്' മുത്തശ്ശികഥകളുടെ അതേ പ്രതീതിയാണ് നല്‍കുക. ചിത്രങ്ങളടങ്ങിയ കഥകള്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമാകുമെന്നുറപ്പാണ്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഗൗരവമേറിയ വിഷയങ്ങളും ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഗ്രേസി. 'പണ്ട് പണ്ടിലെ കഥകളോരോന്നും മുതിര്‍ന്നവരിലെ കുട്ടിത്തത്തേയും ആകര്‍ഷിക്കും.

Content Highlights: writer gracy's book 'pandu pandu'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented