ഗീതാഞ്ജലി ശ്രീ | ഫോട്ടോ: സാബു സ്‌കറിയ
2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം സ്വന്തമാക്കിയ ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റ്' (Tomb of Sand) എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ടൂം ഓഫ് സാന്റ്'.
ഡോ. കെ. വനജ ഹിന്ദിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയ പുസ്തകം, 'മണല്‍സമാധി' എന്ന പേരിലാണ് മലയാളത്തില്‍ ഇറങ്ങുന്നത്.
പുസ്തകത്തിന്റെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ഉടന്‍ ആരംഭിക്കും.
Content Highlights: Tomb of sand, Booker prize winning book, Malayalam translation, Geethanjali shree, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..