പുസ്തകത്തിന്റെ കവർ
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ നോവല്‍ 'സ്തോത്രം' മാതൃഭൂമി ബുക്സില്‍. ജീവിതപ്രതിസന്ധികളും വിശ്വാസവും മനുഷ്യനെ സംഘര്‍ഷത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന് അനാവരണം ചെയ്യുന്ന നോവല്‍ സംഭവബഹുലമായ ഒരു ജീവിത കഥയെ അവതരിപ്പിക്കുന്നു.
കടബാധ്യത പെരുകുകയും കച്ചവടം തളരുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ നിന്ന ദാമു എന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും അവിചാരിതമായി കേള്‍ക്കുന്ന ഒരു സുവിശേഷപ്രഘോഷണം അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു.
മാനസാന്തരത്തിലൂടെ പുതുവഴികള്‍ തേടുന്ന ദാമുവിന്റെ മുമ്പോട്ടുള്ള ജീവിതമാണ് നോവലില്‍. ജീവിതപ്രതിസന്ധികളും വിശ്വാസവും മനുഷ്യനെ സംഘര്‍ഷത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ഈ കൃതി.
Content Highlights: sthothram novel, abraham mathew, malayalam book
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..