ഹെർമൻ ഹെസ്സെ | ഫോട്ടോ: വിക്കിപീഡിയ
നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയുടെ ക്ലാസിക് നോവലായ ' സിദ്ധാര്‍ത്ഥ' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.
ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട 'സിദ്ധാര്‍ത്ഥ' മൊഴിമാറ്റം ചെയ്തിരിക്കുന്നത് പ്രശസ്ത പരിഭാഷക രമാ മേനോനാണ്.
192 രൂപയാണ് ഈ ക്ലാസിക് നോവലിന്റെ മാതൃഭൂമി പതിപ്പിന്റെ വില.
Content Highlights: Siddhartha book, Hermann Hesse, Malayalam translation, Mathrubhumi books
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..