പുതിയ ആശയലോകം തീര്‍ത്ത് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ രാമായണ പഠനം


പുസ്തകത്തിൻെറ കവർ

രാമായണവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെ പുതിയ ഒരു ആശയലോകംതീര്‍ക്കുകയാണ് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ 'രാമായണദര്‍ശനം' എന്ന പുസ്തകം. മുമ്പും തന്റെ കൃതികളിലൂടെ സമഗ്രമായി വിഷയങ്ങളെ അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരന്‍ രാമായണത്തെ തികച്ചും സാധാരണമായി വിശദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

' മാജിക്കല്‍ റിയലിസവും രാമായണവും', 'സീതാരാമകഥയുടെ പ്രസക്തിയും പ്രാധാന്യവും', 'സാഹോദര്യം രാമായണത്തില്‍' 'രാമായണത്തിലെ അപ്രധാനകഥാപാത്രങ്ങള്‍' തുടങ്ങി വ്യത്യസ്തമായ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.



രാമായണത്തിന് പല ആഖ്യാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ആഴത്തിലുള്ള പഠനങ്ങള്‍ വേറിട്ടുതന്നെ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ സമഗ്രദര്‍ശനത്തിനും അപഗ്രഥന പാടവത്തിനും ദൃഷ്ടാന്തങ്ങളായ പഠനലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

പുസ്തകം വാങ്ങാം

Content Highlights: shornur karthikeyan's book 'ramayanadarshanam'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented