കഥകളി, സംഗീതം, ജീവിതം:  എം.ടിയുടെ 'രംഗ'ത്തിന്റെ തിരക്കഥ   


മാത്യഭൂമി പ്രസിദ്ധീകരിച്ച രംഗത്തിന്റെ കവർ

കഥകളിയുടെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥപറഞ്ഞ ചലച്ചിത്രമാണ് 'രംഗം'. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ചിത്രത്തിന്റെ തിരക്കഥ മാതൃഭൂമി ബുക്‌സ് പുറത്തിറക്കി.

പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1985ലാണ് ചിത്രം റിലീസിനെത്തിയത്. എം.ടിതന്നെയാണ് 'രംഗ'ത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത്. ചിത്രത്തില്‍ കഥകളി കലാകാരനായ അപ്പുണ്ണി എന്ന കഥാപാത്രത്തെ നടന്‍ മോഹന്‍ലാല്‍ അനശ്വരമാക്കി.



വ്യതസ്തമായ 'രംഗ'ത്തിന്റെ തിരക്കഥ ആദ്യമായാണ് പുസ്തക രൂപത്തിലെത്തുന്നത്. എം.ടി വാസുദേവന്‍ നായരുടെ തൊണ്ണൂറാം ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്.

ശോഭന, രവീന്ദ്രന്‍, ജഗന്നാഥവര്‍മ്മ, അടൂര്‍ഭാസി, സുകുമാരി എന്നിവരാണ് 'രംഗ'ത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: screenplay of 'rangam' movie by m. t vasudevan nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented