ശശി തരൂർ, പുസ്തകത്തിന്റെ കവർ
ശശി തരൂര്‍ എഴുതിയ പുസ്തകം 'പുഷ്പശരത്തെ പേടിക്കുന്നവര്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.
ദേശീയ-അന്തര്‍ദേശീയ-പ്രാദേശിക-സാംസ്‌കാരിക സ്വഭാവമുള്ള നിരവധി ആനുകാലിക വിഷയങ്ങളെക്കുറിച്ച് ശശി തരൂര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'പുഷ്പശരത്തെ പേടിക്കുന്നവര്‍'.
വിവിധവിഷയങ്ങളില്‍ ആഴത്തിലുള്ള അറിവും ചിന്തയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ശശി തരൂരിന്റെ ഈ പുതിയ പുസ്തകം.
'എന്തുകൊണ്ട് കോണ്‍ഗ്രസ് 'മൃദു ബി.ജെ.പി'യല്ല, 'സഭാസ്തംഭനസംഭവങ്ങള്‍', 'ഇന്ത്യയും ഹിന്ദു പാകിസ്താനും','ശാസ്ത്രം ശത്രുവല്ല', 'ശബരിമല: വേണ്ടത് അനുരഞ്ജനം', 'ഇരയും വേട്ടക്കാരനുമാകുന്ന മാദ്ധ്യമലോകം' എന്നിങ്ങനെ പ്രസക്തമായ വിഷയങ്ങള്‍ വിവരിക്കുന്ന ലേഖനങ്ങളുള്‍ക്കൊള്ളുന്നതാണ് 'പുഷ്പശരത്തെ പേടിക്കുന്നവര്‍'.
Content Highlights: Pushpasarathe Pedikkunnavar, Book release, Shashi Tharoor, Mathrubhumi books
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..