പ്രതിഭാ റായ്, പുസ്തകത്തിന്റെ കവർ
ജ്ഞാനപീഠപുരസ്‌കാരം നേടിയ പ്രതിഭാ റായ്‌യുടെ പുസ്തകം 'അവളുടെ മാത്രം ആകാശം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. പ്രതിഭാ റായി എഴുതിയ 'ദേഹാതീത്' എന്ന ഒഡിയ നോവലിന്റെ പരിഭാഷയാണിത്.
ഡോ. എം.കെ. പ്രീതയാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
മലയാളി വായനക്കാര്‍ക്കിടയില്‍ വലിയ ആരാധകരുള്ള പ്രതിഭാ റായ്‌യെ ജ്ഞാനപീഠപുരസ്‌കാരത്തിനര്‍ഹയാക്കിയ ഈ നോവല്‍ എഴുത്തുകാരിയുടെ ജനപ്രിയതയെ ഊട്ടിയുറപ്പിക്കുമെന്നുറപ്പാണ്.
Content Highlights: Prathibha Rai, Avalude mathram akasam book, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..