'വഴി തെളിയിക്കാൻ കുട്ടിക്കഥകൾ' എം.ടി പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ സന്തോഷ് വള്ളിക്കോട് രചിച്ച 'വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍' എന്ന പുസ്തകം എം.ടി വാസുദേവന്‍ നായര്‍ വിവര്ത്തകന് കെ.എസ്. വെങ്കിടാചലത്തിനു നല്കി പ്രകാശനം ചെയ്തു. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ഗുണപാഠകഥകള്‍ ഉള്‍പ്പെടുന്ന ബാലസാഹിത്യപുസ്തകമാണ് വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍. ചടങ്ങില്‍ അരുണ്‍ പൊയ്യേരി സന്നിഹിതനായിരുന്നു. അഞ്ച് കലാകാരന്മാര് ചേര്‍ന്നാണ് പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകം വിപണിയില്‍ ലഭ്യമാണ്.
Content Highlights: mt vasudevan nair relesed book vazhi theliyikkan kuttikkadhakal by santhosh vallikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..