മാതൃഭൂമി ക്വിസ് മാസ്റ്റർ പ്രീ ബുക്കിങ് തുടരുന്നു


സ്‌നേഹജ് ശ്രീനിവാസ്‌ (Photo: .)

ക്വിസ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസ് തയ്യാറാക്കിയ മാതൃഭൂമി ക്വിസ് മാസ്റ്റർ: പൊതുവിജ്ഞാനം എന്ന പുസ്‌തകത്തിന്റെ പ്രീ ബുക്കിങ് തുടരുന്നു. പതിനൊന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ എണ്ണൂറോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തിരഞ്ഞെടുത്ത വിശദീകരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിന് മുപ്പതോളം സിവിൽ സർവീസ് ഓഫീസർമാരുടെ ഗവേഷണ പിന്തുണയും ലഭ്യമായിട്ടുണ്ട്. 310 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 249 രൂപയ്ക്ക് ലഭിക്കും.

Content Highlights: Mathrubhumi books,Quiz Master ,pre-booking,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented