മാതൃഭൂമി ബുക്‌സില്‍ അദ്ധ്യാത്മിക പുസ്‌തകങ്ങള്‍ക്ക് വന്‍വിലക്കിഴിവ്. നവരാത്രി പ്രമാണിച്ചാണ് അദ്ധ്യാത്മിക പുസ്തകങ്ങള്‍ക്ക് ഈ വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ ഓഫറിലൂടെ അദ്ധ്യാത്മിക പുസ്തകങ്ങള്‍ക്ക്‌ 16 മുതല്‍ 20 ശതമാനം വരെയാണ് വിലക്കിഴിവ്. മറ്റ് പുസ്തകങ്ങളും മികച്ച വിലക്കിഴിവില്‍ ലഭ്യമാണ്. മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലൂടെയും വെബ്‌സൈറ്റിലൂടെയും ഈ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഓണ്‍ലൈന്‍ വഴി പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഫ്രീ ഡെലിവറിയും ലഭ്യമാണ്. ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക.

പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Mathrubhumi Books Spiritual books