രാമായണമാസത്തെ വരവേല്‍ക്കാന്‍ മാതൃഭൂമി അദ്ധ്യാത്മരാമായണം


ജൂലൈ 17ന് ആരംഭിക്കുന്ന രാമായണമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ സഹായകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണഗ്രന്ഥങ്ങള്‍.

മാതൃഭൂമി അദ്ധ്യാത്മരാമായണം

രാമായണമാസത്തെ വരവേല്‍ക്കാന്‍ മാതൃഭൂമി രാമായണ പുസ്തകങ്ങള്‍ വായനക്കാരിലേക്ക്. ജൂലൈ 17ന് ആരംഭിക്കുന്ന രാമായണമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ സഹായകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണഗ്രന്ഥങ്ങള്‍.

പ്രൊഫ. എം. കെ. സാനു വ്യാഖ്യാനം നിര്‍വഹിച്ച അദ്ധ്യാത്മരാമായണം പാരായണത്തിനും പഠനത്തിനും സഹായകമായ മികച്ച ഗ്രന്ഥമാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ രാമായണങ്ങളില്‍ ഒന്നായ ഈ പുസ്തകത്തിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഓരോ ദിവസത്തെ വായനയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ അദ്ധ്യാത്മരാമായണം നിത്യപാരായണം എന്ന പുസ്തകത്തിന്‌ രാമായണമാസത്തില്‍ ഇതിഹാസഗ്രന്ഥത്തിന്റെ പാരായണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സഹായിക്കും.

പ്രായമായവര്‍ക്ക് സുഗമമായി വായിക്കുവാന്‍ കഴിയുന്ന രാമായണം വലിയ അക്ഷരത്തിന്റെ ഡീലക്‌സ് എഡീഷന്‍ ആകര്‍ഷകമായ ഒന്നാണ്. ഉത്തരരാമായണം കൂടി ഉള്‍പ്പെട്ട ഈ പുസ്തകം രാമായണമാസത്തില്‍ മുതിര്‍ന്നവര്‍ക്ക് സമ്മാനിക്കാവുന്നതാണ്.

പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ മാതൃഭൂമി ബുക്സ്റ്റാളുകളോ വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: mathrubhumi books ramayana books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented