കോഴിക്കോട്: ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രമാണിച്ച് മാതൃഭൂമി ബുക്സ് ഓണ്‍ലൈന്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ വില്‍പനയില്‍ എല്ലാ മലയാള പുസ്തകങ്ങള്‍ക്കും 25 ശതമാനം വരെ വിലക്കിഴിവുണ്ട്. വാനയക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനുമുള്ള അവസരം കൂടിയാണിത്. ജനുവരി പതിനഞ്ചു വരെ നീണ്ടുനില്‍ക്കുന്ന മാതൃഭൂമി ബുക്‌സ് പുസ്തകോത്സവത്തിലും മിതമായ നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. https://buybooks.mathrubhumi.com

 

Content Highlights :Mathrubhumi books online books festival