മാതൃഭൂമി ബുക്സില്‍ പുതുവത്സര വിലക്കിഴിവ് ഇന്ന് അവസാനിക്കും


മാതൃഭൂമി ബുക്‌സ്‌

തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് പുളിമൂട് മാതൃഭൂമി ബുക്സില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവ് നല്‍കുന്ന ന്യൂ ഇയര്‍ മെഗാ ഓഫര്‍ ശനിയാഴ്ച സമാപിക്കും.

2022ല്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചതില്‍ ഏറ്റവുമധികം വിറ്റുപോയ പുസ്തകങ്ങളായ ജി.ആര്‍.ഇന്ദുഗോപന്റെ സ്‌കാവഞ്ചര്‍, സി.രാധാകൃഷ്ണന്റെ കാലം കാത്തുവെക്കുന്നത്, ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം തുടങ്ങിയ പുസ്തകങ്ങള്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണിത്. ഐതിഹ്യമാല, പാവങ്ങള്‍, മലബാര്‍ മാന്വല്‍, ഇന്ത്യയെ കണ്ടെത്തല്‍, ഹൈമവതഭൂവില്‍ എന്നീ ബെസ്റ്റ് സെല്ലറുകളും അദ്ധ്യാത്മരാമായണം, ശ്രീമദ് ഭാഗവതം, ശ്രീനാരായണഗുരു സമ്പൂര്‍ണം, ഡോ. എസ്.രാധാകൃഷ്ണന്റെ ഭാരതീയദര്‍ശനം, നെഹ്റുവിന്റെ ആത്മകഥ തുടങ്ങിയ ഹാര്‍ഡ്ബൗണ്ട് പുസ്തകങ്ങളും ഇപ്പോള്‍ വിലക്കുറവില്‍ ലഭ്യമാണ്.

രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തനസമയം. ന്യൂ ഇയര്‍ മെഗാ ഓഫറോടെ ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8590604825.

Content Highlights: mathrubhumi books new year mega offer sale till 7th january


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented