പുത്തന്‍പുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സ്


പൊന്നിയന്‍ ശെല്‍വന്‍, ശശി തരൂര്‍ ഇംഗ്ലീഷ് പുസ്തകങ്ങളും മേളയില്‍ ലഭിക്കും.

ഷാർജ പുസ്തകോത്സവത്തിലെ മാതൃഭൂമി ബുക്സ് സ്റ്റാൾ

ഷാര്‍ജ: ഏറ്റവുംപുതിയ പുസ്തകങ്ങളുമായെത്തിയ മാതൃഭൂമി ബുക്‌സിന്റെ സ്റ്റാള്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ ശ്രദ്ധ നേടുന്നു. പുസ്തകോത്സവത്തില്‍ മാതൃഭൂമി ബുക്‌സിന്റെ പുതിയ പുസ്തകങ്ങളായ മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും (കെ.സി. നാരായണന്‍), ആനന്ദഭാരം, മുദ്രിത (ജിസാജോസ്), ഓറ് (താഹാ മാടായി), സ്‌തോത്രം (ഏബ്രഹാം മാത്യു), എന്റെ കൊത്തംകല്ലുകള്‍ (പ്രിയ എ.എസ്.)മലയാള വ്യാകരണ പാഠങ്ങള്‍(ശ്രീജാ പ്രിയദര്‍ശന്‍), കാലം കാത്തുെവക്കുന്നത് (സി. രാധാകൃഷ്ണന്‍), കാലത്തിന്റെ കുറിപ്പുകള്‍ (സക്കറിയ), ഡെവിള്‍സ് ടാറ്റൂ(മിനി പി.സി.), ഹിറ്റ്ലറും തോറ്റകുട്ടിയും(കെ .എസ്. രതീഷ്) തുടങ്ങി നിരവധിപുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമാണ്. മാതൃഭൂമിയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രാര്‍ഥന(മഹാത്മാ ഗാന്ധി), ദസ്‌തേയെവസ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം(പി.കെ. രാജശേഖരന്‍), കമ്യൂണിസ്റ്റ് കേരളം(കെ. ബാലകൃഷ്ണന്‍), ജീവിതം ഒരു പെന്‍ഡുലം (ശ്രീകുമാരന്‍ തമ്പി), 50 ആത്മകഥകള്‍ (സുഭാഷ് ചന്ദ്രന്‍) തുടങ്ങിയ പുസ്തകങ്ങളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ഷെര്‍ലക്ക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ 300 ദിര്‍ഹത്തിന്റേത് 200 ദിര്‍ഹം എന്ന പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും. പൊന്നിയന്‍ ശെല്‍വന്‍, ശശി തരൂര്‍ ഇംഗ്ലീഷ് പുസ്തകങ്ങളും മേളയില്‍ ലഭിക്കും.



Content Highlights: Sharjah International Book Fair 2022, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented