നോവലുകളുടെ മികച്ചശേഖരവുമായി മാതൃഭൂമി ബുക്സ്


കുട്ടികള്‍ക്കായുള്ള മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളും അധ്യാത്മ രാമായണവും മേളയില്‍ ലഭിക്കുന്നതാണ്.

ഷാർജ പുസ്തകോത്സവത്തിലെ മാതൃഭൂമി ബുക്‌സ്റ്റാൾ

ഷാര്‍ജ: മാതൃഭൂമി ബുക്‌സ് ഷാര്‍ജ പുസ്തകോത്സവത്തില്‍ മലയാളത്തിലെയും ഇംഗ്ലീഷിലെയും നോവലുകളുടെ മികച്ചശേഖരം ഒരുക്കിയിരിക്കുന്നു. ആനന്ദ് നീലകണ്ഠന്റെ രാവണന്‍, ദുര്യോധനന്‍, വാനരന്‍ എന്നീ ഇതിഹാസങ്ങള്‍ തമസ്‌കരിച്ച നിശ്ശബ്ദകഥപാത്രങ്ങളെ വെളിച്ചത്തിലേക്ക് ഉയര്‍ത്തുന്ന നോവലുകള്‍, ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേര്‍ന്ന ജയന്റെ ജീവിതം നോവല്‍ രൂപത്തില്‍ എസ്.ആര്‍. ലാല്‍ എഴുതിയ ജയന്റെ അജ്ഞാതജീവിതം, ബെന്യാമിന്‍ന്റെ മികച്ചകൃതികളായ ശരീരശാസ്ത്രം, യുത്തനെസിയ, സുഭാഷ് ചന്ദ്രന്റെ സമുദ്രശില, താഹ മാടായിയുടെ ഏറ്റവുംപുതിയ നോവല്‍ ഓറ്, ജിസ ജോസിന്റെ ആനന്ദഭാരം, മുദ്രിത, ഫര്‍സാനയുടെ എല്‍മ തുടങ്ങി ഒട്ടേറെ നോവലുകളും എസ്.കെ. പൊറ്റെക്കാട്ട്, കെ.വി. മോഹന്‍കുമാര്‍, സി. രാധാകൃഷ്ണന്‍, കോവിലന്‍, എം. മുകുന്ദന്‍ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ നോവലുകള്‍ പുസ്തകോത്സവത്തില്‍ ലഭിക്കും. കുട്ടികള്‍ക്കായുള്ള മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളും അധ്യാത്മ രാമായണവും മേളയില്‍ ലഭിക്കുന്നതാണ്.



Content Highlights: Mathrubhumi Books, Sharjah International Book Fair 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented