മാതൃഭൂമി ബുക്‌സ് ഫ്രീഡം ഓഫര്‍; പുസ്തകങ്ങള്‍ 25 ശതമാനം വിലക്കിഴിവ്


മാതൃഭൂമി ബുക്‌സിന് പുറമെ മലയാളത്തിലെയും ഇംഗ്ലീഷിലെയും മറ്റ് പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഈ വിലക്കിഴിവില്‍ ലഭിക്കും.

.

രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പുസ്തകങ്ങള്‍ക്ക് മികച്ച വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ്. മലയാളം ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള മുഴുവന്‍ പുസ്തകങ്ങള്‍ക്കും 25 ശതമാനം വിലക്കിഴിവിലാണ് പുസ്തകങ്ങള്‍ ലഭിക്കുക.

മാതൃഭൂമി ബുക്‌സിന് പുറമെ മലയാളത്തിലെയും ഇംഗ്ലീഷിലെയും മറ്റ് പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഈ വിലക്കിഴിവില്‍ ലഭിക്കും. പ്രമുഖ പ്രസാധകരുടെ അപൂര്‍വമായ പുസ്തകങ്ങളും മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലൂടെ വാങ്ങാം. സ്വാതന്ത്ര്യ ദിനത്തിന് മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തും.

Content Highlights: mathrubhumi books freedom offer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented