സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് മികച്ച വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ്. മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ നിന്ന് പുസ്തകം വാങ്ങുന്നവര്‍ക്ക് എല്ലാ പുസ്തകങ്ങളും 20 ശതമാനം വിലക്കിഴിവ് ലഭിക്കും. ഓഗസ്റ്റ് 13, 14 തിയതികളിലാണ് ഈ ഓഫര്‍ ലഭിക്കുക.
മാതൃഭൂമി ബുക്‌സിന് പുറമെ മലയാളത്തിലെയും ഇംഗ്ലീഷിലെയും മറ്റ് പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കിഴിവിന് ലഭിക്കും. പ്രമുഖ വിദേശ പ്രസാധകരുടെ അപൂര്‍വമായ പുസ്തകങ്ങളും മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലൂടെ വാങ്ങാം.
ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്താല്‍ മാതൃഭൂമി ഏജന്റുമാര്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തിക്കും
പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Mathrubhumi Books freedom Offer