മാതൃഭൂമി ബുക്‌സ് ദീപാവലി ബുക് ഫെയര്‍ ഓഫറും പുസ്തകപ്രകാശനവും


image

കോഴിക്കോട്: ദീപാവലി പ്രമാണിച്ച് മാതൃഭൂമി ബുക്‌സിന്റെ എല്ലാ ശാഖകളിലും വമ്പിച്ച ഓഫര്‍. നിങ്ങള്‍ക്കിഷ്ടപ്പെട്ട മൂന്നു പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പുസ്തകം തികച്ചും സൗജന്യമായി തിരഞ്ഞെടുക്കാം. ഒക്ടോബര്‍ പതിനഞ്ച് മുതല്‍ ഇരുപത്തിനാല് വരെയാണ് ഓഫര്‍. ദീപാവലിയോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സ് വിവിധ ശാഖകളിലായി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും എഴുത്തുകാരുമായുള്ള മുഖാമുഖവും പുസ്തക ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Content Highlights: mathrubhumi books deepavali book fare and offers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented