മാതൃഭൂമി ബുക്‌സ് ക്രൈം ഫിക്ഷന്‍വാരാഘോഷം; പുസ്തകങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം


ഷെര്‍ലക് ഹോംസ് ദിനത്തോടനുബന്ധിച്ച് മേയ് 22 മുതല്‍ മേയ് 29 വരെയാണ് മാതൃഭൂമി ബുക്‌സ് ക്രൈം ഫിക്ഷന്‍ വീക്ക് ആഘോഷം സംഘടിപ്പിക്കുന്നത്.

മാതൃഭൂമി ബുക്‌സ്

പസര്‍പ്പക കഥകളുടെ സുവര്‍ണ്ണകാലം മലയാളത്തില്‍ തിരിച്ചു വരുന്നു. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പഴയതും പുതിയതുമായ ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ 25 ശതമാനം വിലക്കിഴിവില്‍
സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമാണ് മാതൃഭൂമി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കുന്നത്. മാതൃഭൂമി ബുക്‌സ് ക്രൈം ഫിക്ഷന്‍വാരാഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍.

ഷെര്‍ലക് ഹോംസ് ദിനത്തോടനുബന്ധിച്ച് മേയ് 22 മുതല്‍ മേയ് 29 വരെയാണ് മാതൃഭൂമി ബുക്‌സ് ക്രൈം ഫിക്ഷന്‍വാരാഘോഷം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത എഴുത്തുകാരുടെ ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുമ്പോഴാണ് ഈ വിലക്കിഴിവ് ലഭിക്കുക.

Also Read

കോട്ടയം; ഉദ്വേഗവും പിരിമുറുക്കവും ചോരയിൽ ...

സി രാധാകൃഷ്ണന്റെ എഴുപത്തിയഞ്ചാമത്തെ കൃതി: ...

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണം, കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍, ജെയിംസ് ഹാഡ്‌ലി ചേയ്‌സിന്റെ പുസ്തകങ്ങളുടെ വിവര്‍ത്തനം, പുതുതലമുറയിലെ ശ്രദ്ധേയരായ ജി ആര്‍. ഇന്ദുഗോപന്‍, ലാജോ ജോസ്, അന്‍വര്‍ അബ്ദുള്ള, ശ്രീ പാര്‍വതി, മരിയ റോസ്, രഞ്ജു കിളിമാനൂര്‍ എന്നിവരുടെയും മറ്റനേകം പുതുമുഖങ്ങളുടെയും പുസ്തകങ്ങള്‍ വിലക്കിഴിവില്‍ ലഭിക്കും.

ക്രൈം ഫിക്ഷന്‍ പുസ്തകങ്ങള്‍ വിലക്കിഴിവില്‍ വാങ്ങാം

Content Highlights: mathrubhumi books crime fiction week

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented