മാതൃഭൂമി ബുക്സ് ക്രൈം ഫിക്ഷൻ വാരം നാളെ അവസാനിക്കും


1 min read
Read later
Print
Share

കടപ്പാട് : മാതൃഭൂമി ബുക്സ്

ഷെർലക് ഹോംസ് ദിന(മേയ് 22)ത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്സ് ഓൺലൈൻ ക്രൈം ഫിക്ഷൻ പുസ്തകങ്ങൾക്കുള്ള വൻ വിലക്കുറവ് വ്യാഴാഴ്ച അവസാനിക്കും. ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ മുതൽ ലാജോ ജോസിന്റെ 'കോഫി ഹൗസ്' - വരെയുള്ള വൈവിധ്യമാർന്ന പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.

ലാജോ ജോസിന്റെ പുതിയ നോവൽ 'ഓറഞ്ചുതോട്ടത്തിലെ അതിഥി', നടൻ ജയന്റെ അപകടമരണം പ്രമേയമാകുന്ന അൻവർ അബ്ദുള്ളയുടെ '1980', ഇൻസ്പെക്ടർ മെയ്ഗ്രേ നായകനാകുന്ന സിമെനോണിന്റെ 3 നോവലുകളുടെ പരിഭാഷ, ക്രിസ്റ്റഫർ മോർളിയുടെ 'പ്രേതബാധയുള്ള പുസ്തകശാല', ചാൾസ് ജെ. ഡട്ടണിന്റെ 'ലൈബ്രറിയിലെ കൊലപാതകം' തുടങ്ങിയ നിരവധി പുതിയ ക്രൈം ഫിക്ഷൻ പുസ്തകങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് മാതൃഭൂമി ബുക്സ് ഓൺലൈനിൽ ഒരുക്കിയിരിക്കുന്നത്.

ഉദ്വേഗവും ഭീതിയും നിറഞ്ഞ സംഭവബഹുലമായ കഥകൾ കൊണ്ട് സമ്പന്നമായ ഈ പുസ്തകങ്ങൾ പുസ്തകപ്രേമികൾക്ക് മികച്ച വായനാനുഭവം നൽകുന്നയാണെന്ന കാര്യത്തിൽ സംശയമില്ല. പുസ്തകങ്ങൾ സ്വന്തമാക്കുവാൻ mbibooks.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8590604084 എന്ന നമ്പറിൽ ബന്ധപ്പെടുക.

Content Highlights: Mathrubhumi books crime fiction week mega offer sale ends

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mathrubhumi

2 min

പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

Feb 21, 2018


Environment day books special offer

1 min

പരിസ്ഥിതിദിനം: മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

Jun 5, 2023


MBI BOOKS

2 min

കുട്ടിക്കൂട്ടിന് പുസ്തകക്കലവറയൊരുക്കി മാതൃഭൂമി മെഗാ ബുക് ഫെയര്‍

Jan 15, 2023

Most Commented