ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങള്‍ക്ക് കിടിലന്‍ വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ്. ക്രിസ്മസ്-ന്യൂയര്‍ ഓഫറിലൂടെ മാതൃഭൂമി ബുക്‌സിന്റെയും മറ്റ് പ്രസാധകരുടെയും പുസ്തകങ്ങള്‍ക്കും 20 ശതമാനം മുതലുള്ള വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്‌സിന്റെ വെബ്‌സൈറ്റ് വഴി വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ ഈ വിലക്കിഴിവില്‍ ലഭിക്കും. പ്രമുഖ വിദേശ പ്രസാധകരുടെ അപൂര്‍വമായ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള കളക്ഷനും മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീടുകളിലെത്തും. ഈ ഓഫറുകള്‍ വളരെ പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുക.
പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: Mathrubhumi Books christmas new year offer sale