ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ നെഞ്ചുവിരിച്ചുപോരാടിയ അനേകമനേകം കേരളീയർ, മലബാറിന്റെ ചരിത്രത്താളുകളിൽ ചിരപ്രതിഷ്ഠരായ നായകൻമാർ, സംഭവങ്ങൾ... അറിയാം വായിക്കാം മാതൃഭൂമി ബുക്സിലൂടെ. കെ. മാധവൻ നായർ രചിച്ച മലബാർ കലാപം, കെ.പി കേശവമേനോന്റെ ആത്മകഥ കഴിഞ്ഞകാലം, വില്യംലോഗൻ രചിച്ച മലബാറിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം മലബാർമാന്വൽ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് രചിച്ച ഖിലാഫത്ത് സ്മരണകൾ എന്നീ പുസ്തകങ്ങൾ മാതൃഭൂമിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

കെ. മാധവൻ നായർ രചിച്ച 'മലബാർ കലാപം' എന്ന പുസ്തകം വാങ്ങാം
കെ.പി.കേശവ മേനോൻ രചിച്ച കഴിഞ്ഞ കാലം വാങ്ങാം
വില്ല്യം ലോഗന്റെ മലബാർ മാന്വൽ വാങ്ങാം
മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് രചിച്ച ഖിലാഫത്ത് സ്മരണകൾ വാങ്ങാം

Content Highlights:Mathrubhumi Books About Malabar History and freedomfight Leaders