'മതിലകം രേഖകൾ' പ്രകാശനം ചെയ്തു


നിയമസഭയിലാരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ‘മതിലകം രേഖകൾ’ എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായ് എഴുത്തുകാരൻ സി.ഇ.സുനിലിനു നൽകി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരി ഉമാ മഹേശ്വരി സമീപം.

തിരുവനന്തപുരം: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഉമാ മഹേശ്വരിയുടെ ‘മതിലകം രേഖകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ നടന്നു.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്, എഴുത്തുകാരനും നിരൂപകനുമായ സി.ഇ.സുനിലിന് പുസ്തകത്തിന്റെ പ്രതി നൽകി പ്രകാശനം നിർവഹിച്ചു.

മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ സ്വാഗതവും പുസ്തക രചയിതാവ് എസ്.ഉമാ മഹേശ്വരി നന്ദിയും പറഞ്ഞു. ജനുവരി 15 വരെയാണ് മേള.

Content Highlights: mathilakam rekhakal book release, writer umamaheswari s, mathrubhumi books, international book fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented