ഫാത്തി സലീമിന്റെ 'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും' എന്ന നോവലിന്റെ പ്രകാശനം മമ്മൂട്ടി രമേഷ് പിഷാരടിക്ക് ആദ്യപ്രതി നൽകി നിർവഹിക്കുന്നു
കൊച്ചി: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഫാത്തി സലീമിന്റെ 'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും' എന്ന നോവലിന്റെ പ്രകാശനം നടന് മമ്മൂട്ടി രമേഷ് പിഷാരടിക്ക് ആദ്യപ്രതി നല്കി നിര്‍വഹിച്ചു.
മാഹിയിലെ ഭാഷാശൈലി ഉപയോഗിച്ചുകൊണ്ട് പല സ്ത്രീകളുടെ ജീവിതകഥകള്‍ അനാവരണം ചെയ്യുകയാണ് തന്റെ ആദ്യ നോവലിലൂടെ ഫാത്തി സലീം. പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോക്ടര്‍ പി. ബി.സലീം, മറിയുമ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: Mammootty releases Fathi Saleem's Dechomayum Maheele Pennungalum
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..