കോഴിക്കോട്ട് മലയാള പുരസ്കാര സമിതി ആദരിച്ച ചടങ്ങിൽ എം.ടി.വാസുദേവൻ നായരെ പി.വി.ഗംഗാധരൻ പൊന്നാടയണിയിക്കുന്നു. ഇസ്മയിൽ, കെ.പി.രാമനുണ്ണി, എം. രാജൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട്: മലയാളപുരസ്കാരസമിതി സംഘടിപ്പിച്ച സമഗ്ര സംഭാവനക്കുള്ള മലയാളപുരസ്കാരം 1198 എം.ടി. വാസുദേവന്‍ നായര്‍ക്കും മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സര്‍വെയ്ലന്‍സ് എന്ന കഥക്ക് കെ.പി. രാമനുണ്ണിക്കും സമ്മാനിച്ചു. പി.വി ഗംഗാധരന്, ഇസ്മായില്‍ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോടുള്ള എം.ടി.യുടെ വസതിയില്‍ വെച്ചായിരുന്നു സമ്മാനദാനച്ചടങ്ങ്.
Content Highlights: Malayala puraskara samithi awards to MT Vasudevan Nair KP Ramanunni
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..