എം.എ. യൂസഫലി മാതൃഭൂമി സ്റ്റാള്‍ സന്ദര്‍ശിച്ചു


എം.എ. യൂസഫലി മാതൃഭൂമി സ്റ്റാൾ സന്ദർശിച്ചപ്പോൾ. പ്രവീൺ വി.ജെ. സമീപം

ഷാര്‍ജ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മാതൃഭൂമി സ്റ്റാള്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ ഷാര്‍ജ എക്സ്‌പോ സെന്ററില്‍ ഏഴാംനമ്പര്‍ ഹാളിലെ മാതൃഭൂമി സ്റ്റാളിലെത്തിയ അദ്ദേഹത്തെ മാതൃഭൂമി സെയില്‍സ് മേധാവി എസ്. ശ്രീകുമാര്‍ സ്വീകരിച്ചു. കെ.പി. കേശവമേനോന്റെ ജവാഹര്‍ലാല്‍ നെഹ്രു എന്ന പുസ്തകം മാതൃഭൂമി ബുക്സ് ഡെപ്യൂട്ടി മാനേജര്‍ പ്രവീണ്‍ വി.ജെ. അദ്ദേഹത്തിന് സമ്മാനിച്ചു.

മഹത്തരമായ ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്സിന് യൂസഫലി ആശംസകള്‍ നേര്‍ന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എം.എ. യൂസഫലി മാതൃഭൂമി സ്റ്റാളിലും എത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.



Content Highlights: MA Yusuff Ali, Mathrubhumi Books, Sharjah Book Fair 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented