ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ്  കെ.വി മോഹന്‍ കുമാറിന്റെ രചനകള്‍-മോഹന്‍ ലാല്‍ 


സ്വന്തം ലേഖിക 

കെ വി മോഹൻകുമാറിന്റെ ഏറ്റവും പുതിയ നോവൽ മഹായോഗി നടൻ മോഹൻലാൽ പ്രകാശനം ചെയ്യുന്നു.

കൊച്ചി: ഇന്ത്യന്‍ ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ് കെ വി മോഹന്‍ കുമാറിന്റെ രചനകളെന്ന് നടന്‍ മോഹന്‍ ലാല്‍. കെ വി മോഹന്‍കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ മഹായോഗി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്‌സാണ് പുസ്തകം പബ്ലിഷ് ചെയ്തത്.

ഇന്ത്യന്‍ ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. അത്തരം സമീപനത്തിന്റെ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ഒന്നാണ് മഹായോഗി. ജീവചരിത്ര നോവലുകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്.



ഒരു നോവല്‍ നായകനുവേണ്ടുന്ന ജീവിതാനുഭവ കഥകളെക്കോള്‍ സമ്പന്നമായതുകൊണ്ടാകാം ഭക്തിവേദാന്തപ്രഭുപാദരുടെ ജീവിതകഥ മനസില്‍ തട്ടുന്ന വായന അനുഭവമാക്കി മാറ്റാന്‍ എഴുത്തുകാരനെ സഹായിച്ചതെന്നുമാണ് താന്‍ മനസിലാക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: KV Mohankumar mahayogi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented