പുസ്തകത്തിന്റെ കവർ
ബിജു സി.പിയുടെ ഏറ്റവും പുതിയ കഥാസമാഹാരം 'കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍' മാതൃഭൂമി ബുക്സ് പുറത്തിറക്കി. സമ്പന്നമായ കഥാവിഷയങ്ങളാണ് ബിജു സി.പിയുടെ കൃതികളില്‍ കാണാനാവുക. 'കുത്തിക്കൊലയുടെ കലാരഹസ്യങ്ങളി'ലും അത് പ്രകടമാണ്.
കടലോടികള്‍, സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം, പൂഴിക്രിക്കറ്റ്, കുറ്റവും ശിക്ഷയും, നീല വാവ്, തോതോ മേരീസ് നാടന്‍ അടുക്കള, ചിരികളി പാതിരി, കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍, നിത്യാര്‍ത്തവാംബിക തുടങ്ങി ഒന്‍പത് കഥകളാണ് പുസ്തകത്തിലുള്ളത്.
കഥകളിലോരോന്നിലും പുതുമ നിലനിര്‍ത്തി വാക്കുകള്‍കൊണ്ടും വിഷയങ്ങള്‍കൊണ്ടും വ്യത്യസ്തമാകുന്നുണ്ട് പുതിയ കഥാസമാഹാരം.
Content Highlights: Kuthikkolayude Kalarahasyangal book, Biju C P, Malayalam writer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..