'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' പ്രകാശനം ചെയ്തു


ജീവിതത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നയാളാണ് കെ.സി. നാരായണനെന്ന് ശ്രീരാമന്‍ പറഞ്ഞു

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം വി.കെ. ശ്രീരാമൻ എൻ. ചന്ദ്രികയ്ക്ക് നൽകി നിർവഹിക്കുന്നു. പുസ്തകമെഴുതിയ കെ.സി. നാരായണൻ സമീപം

തൃശ്ശൂര്‍: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.സി. നാരായണന്റെ 'മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം വി.കെ. ശ്രീരാമന്‍ നിര്‍വഹിച്ചു. എന്‍. ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങി.

ജീവിതത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നയാളാണ് കെ.സി. നാരായണനെന്ന് ശ്രീരാമന്‍ പറഞ്ഞു. 'മലയാളത്തെ മലയാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.'

പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രകാശനച്ചടങ്ങ്. കെ.സി. നാരായണന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണ്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: kc narayanan book release mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented