കരുണാകരന്‍ രചിച്ച കഥാസമാഹാരം ബൂര്‍ഷ്വാ സ്‌നേഹിതന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു 


ബൂർഷ്വാ സ്‌നേഹിതൻ

കരുണാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ബൂര്‍ഷ്വാ സ്‌നേഹിതന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധികരിച്ചു. സാറ, രാമു, അച്ചു എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തെയും മരണത്തെയും നിര്‍വ്വചിക്കുന്നതാണ് ബൂര്‍ഷ്വാ സ്‌നേഹിതന്‍.

അവിശ്വാസികള്‍, ഒളിസ്ഥലം, പരിഭാഷ തുടങ്ങി മനുഷ്യന്റെ ആത്യന്തികമായ നിസ്സഹായതയെ പുത്തനായി വ്യാഖ്യാനിക്കുന്ന പതിമൂന്ന് ജീവിതഖണ്ഡങ്ങളാണ് പുസ്തകത്തിന്റെ ഉളളടക്കം.



Content Highlights: Karunakaran, mathrubhumi Books, Burgeois Snehithan, Boorsha Snehithan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented