19 രാജ്യങ്ങളില്‍നിന്നുള്ള കവിതകളുമായി കമറുദ്ദീന്‍ ആമയത്തിന്റെ 'പരദേശ കവിതകള്‍'


പുസ്തകത്തിന്റെ കവർ

സ്വന്തം രാജ്യത്തുനിന്നും നാടുകടത്തപ്പെടുകയും അടിച്ചേല്‍പ്പിക്കപ്പെട്ട പ്രവാസത്തിനു വിധേയരാക്കപ്പെടുകയും ചെയ്ത കവികളുടെ രചനകളാണ് കമറുദ്ദീന്‍ ആമയത്തിന്റെ 'പരദേശ കവിതകള്‍' എന്ന പുസ്തകത്തില്‍. ഇറാഖ്, പലസ്തീന്‍, ബോസ്നിയ, ദക്ഷിണാഫ്രിക്ക, സിറിയ, കുര്‍ദിസ്താന്‍, തുര്‍ക്കി, സെര്‍ബിയ, അയര്‍ലന്‍ഡ്, തായ്ലാന്‍ഡ,് ശ്രീലങ്ക, ഇന്‍ഡൊനേഷ്യ, ഇസ്രയേല്‍, ദക്ഷിണ കൊറിയ, യു.എ.ഇ., ലെബനന്‍, ലിബിയ, ജോര്‍ദാന്‍, ടിബറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഈ പുസ്തകത്തിലെ കവിതകള്‍ രചിച്ചത്.

എണ്‍പതില്‍പ്പരം കവിതകളുടെ സമാഹാരമായ 'പരദേശ കവിതകള്‍' പല കാലങ്ങളില്‍ പല ദേശങ്ങളില്‍ ജീവിച്ച കവികളുടേതാണെങ്കിലും അവര്‍ തങ്ങളുടെ കവിതകളില്‍ സമാനരായിരിക്കുന്നതായി കാണാം.



ഫാദില്‍ അല്‍ അസ്സാവി, സമിഹ് അല്‍ ഖാസിം, ഗോരന്‍ സിമിച്ച്, മുറീദ് അല്‍ ബര്‍ഗൂദി, പീറ്റര്‍ ഹോണ്‍, ഗാദാ സമ്മാന്‍, ബുലന്ദ് അല്‍ ഹൈദരി, കരിന്‍ കരകസ്ലി, മറാം അല്‍ മസ്രി, ദെയാന്‍ സ്റ്റൊയാനോവിച്ച്, ദുന്യ മിഖായേല്‍, അബ്ദുള്ള പഷേവ,് ഫലീഹ ഹസ്സന്‍, അനാര്‍, ജോക്കോ പിനേബോ, സല്‍മാന്‍ മസല്‍ഹ, ലാ ഹീഡക്ക്, നിസാര്‍ ഗബ്ബാനി എന്നീ എഴുത്തുകാരുടേതാണ് കവിതകള്‍.

Content Highlights: kamarudeen amayam book paradesa kavithakal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented