ദേബാശിഷ് ചാറ്റർജി, പുസ്തകത്തിൻെറ കവർ
കോഴിക്കോട്: മാനേജ്‌മെന്റ് വിദഗ്ധന്‍ ദേബാശിഷ് ചാറ്റര്‍ജിയുടെ ആദ്യനോവല്‍ 'കൃഷ്ണ ദി സെവന്‍ത് സെന്‍സ്' ഇനി മലയാളത്തിലും വായിക്കാം. കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം എന്ന പേരില്‍ വി. മധുസൂദന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ പുസ്തകം ലഭ്യമാണ്. 350 രൂപ മുഖവിലയുള്ള പുസ്തകം ജൂണ്‍ 13 വരെയുള്ള ദിവസങ്ങളില്‍ 280 രൂപയ്ക്ക് ലഭിക്കും.
ഏഴാമിന്ദ്രിയ വൈവിധ്യങ്ങളുടെ ഇമേജറികള്‍ കൊണ്ട് സമ്പന്നമായ ഒരു ഫിലോസഫിക്കല്‍ ഫിക്ഷന്‍ ആണ് കൃഷ്ണന്‍. പുസ്തകം വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Debashish Chatterjee, Krishna The Seventh Sense, V. Madhusoodan, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..