ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ 50 വര്‍ഷം പുസ്തകരൂപത്തില്‍


ഉമ്മൻചാണ്ടി

ഷാര്‍ജ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതത്തിലെ 50 വര്‍ഷത്തെ അടയാളപ്പെടുത്തിയ കൃതിയാണ് 'ഇതിഹാസം: ഉമ്മന്‍ചാണ്ടി- നിയമസഭയിലെ അരനൂറ്റാണ്ട് '. കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള പ്രൗഢമായ എഴുത്തുകളാണ് ഈ കൃതിയിലുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവര്‍ത്തിക്കുന്ന ചിരന്തന സാംസ്‌കാരിക വേദിയാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നത്.

സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍സിങ്, ആരിഫ് മുഹമ്മദ് ഖാന്‍, പി. ശ്രീധരന്‍പിള്ള, വി.ഡി. സതീശന്‍, എ.കെ. ആന്റണി, വയലാര്‍ രവി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഈ കൃതിയില്‍ എഴുതിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പഴയകാല അപൂര്‍വചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Content Highlights: Oommen Chandy, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented