പുസ്തകങ്ങളിലൂടെ കാരുണ്യവും ലഭിക്കുന്നു -ഫാ. ഡേവിസ് ചിറമ്മല്‍


അറിവ് വായനയിലൂടെ ലഭിക്കുന്ന മഹാകാര്യമാണ്, നന്മയും തിന്മയും തിരിച്ചറിയാന്‍ വായനയിലൂടെ സാധിക്കും.

ഫാ. ഡേവിസ് ചിറമ്മൽ മാതൃഭൂമി സ്റ്റാളിൽ

ഷാര്‍ജ: പുസ്തകങ്ങളിലുള്ളത് വിജ്ഞാനം മാത്രമല്ല കാരുണ്യത്തിന്റെ സന്ദേശങ്ങളുമാണെന്ന് ജീവകാരുണ്യപ്രവര്‍ത്തകനും സിറോ മലബാര്‍ കത്തോലിക്കാ പുരോഹിതനുമായ ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു.

ഷാര്‍ജ പുസ്തകമേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാള്‍ സന്ദശിക്കുകയായിരുന്നു അദ്ദേഹം. അറിവ് വായനയിലൂടെ ലഭിക്കുന്ന മഹാകാര്യമാണ്, നന്മയും തിന്മയും തിരിച്ചറിയാന്‍ വായനയിലൂടെ സാധിക്കും. നന്മയുടെ സന്ദേശംമാത്രം പ്രോത്സാഹിപ്പിക്കുകയായിരിക്കണം സമൂഹത്തിന്റെ ലക്ഷ്യം.



മലയാളത്തില്‍മാത്രമല്ല ഇത്തരഭാഷകളിലും കാരുണ്യവും നന്മയും സന്ദേശമായ നിരവധി കൃതികള്‍ പുറത്തിറങ്ങുന്നുണ്ട്. അവയെല്ലാം വായനയിലൂടെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ വായനക്കാര്‍ക്ക് മനസ്സുണ്ടാവണമെന്നും ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു. ചിറമ്മലിന്റെ കൃതിയും ഈവര്‍ഷത്തെ ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Content Highlights: Mathrubhumi Books, Sharjah International Books Fair 2022, Fr. Davis Chirammel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented