ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍ 'താക്കോല്‍' പ്രസിദ്ധീകരിച്ചു


1 min read
Read later
Print
Share

ആനന്ദ് | ഫോട്ടോ: മാതൃഭൂമി

ആനന്ദിന്റെ ഏറ്റവും പുതിയ നോവലായ 'താക്കോല്‍' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു.

പുസ്തകത്തെക്കുറിച്ച് കെ.സി. നാരായണന്‍ ഇങ്ങനെയെഴുതുന്നു;
'ആനന്ദിന്റെ പഴയ കഥയായ 'കാല'ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി.'

Content Highlights: Anand, Novel Thakkol, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
മനു എസ്.പിള്ള | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

1 min

മനു എസ്. പിള്ളയ്ക്ക് ലണ്ടന്‍ കിങ്സ് കോളേജില്‍നിന്ന് പി.എച്ച്.ഡി.

Jan 31, 2023


books cover

1 min

മാതൃഭൂമി ബുക്സ് ക്രൈം ഫിക്ഷൻ വാരം നാളെ അവസാനിക്കും

May 24, 2023


mathrubhumi

2 min

കല്‍പ്പറ്റ നാരായണന്‍ രചിച്ച 'കോന്തല' പ്രകാശിപ്പിച്ചു

Nov 4, 2016

Most Commented