ശശി തരൂരിന്റെ പുതിയ പുസ്തകം 'അംബേദ്കര്‍ എ ലൈഫ്': മാതൃഭൂമി ബുക്‌സ് പ്രീബുക്കിങ്ങ് തുടങ്ങി


ശശി തരൂർ

An era of darkness, Why I am a Hindu, The Hindu way, The battle of belonging തുടങ്ങിയ ബെസ്റ്റ്‌സെല്ലേഴ്സിന്റെ രചയിതാവ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം Ambedkar: A Life ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. 599 രൂപ മുഖവിലയുള്ള പുസ്തകം പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 490 രൂപയ്ക്ക് ലഭിക്കും.

ഇന്ത്യന്‍ ഭരണഘടനാശില്‍പ്പി ഡോ. ബി. ആര്‍. അംബേദ്കറുടെ ജീവിതമാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രമേയം. Aleph Book Company പ്രസിദ്ധീകരിക്കുന്ന 'അംബേദ്കര്‍: എ ലൈഫ്' ഒക്ടോബര്‍ ഒന്നിന് പുസ്തകശാലകളില്‍ എത്തും. ആധുനിക കാലത്തെ ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകമെന്ന് പ്രസാധകര്‍ പറയുന്നു.

ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുവാന്‍ mbibooks.com സന്ദര്‍ശിക്കുക.

Content Highlights: Shasi Tharoor, Ambedkar: A Life, Prebooking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented