പുസ്തകത്തിന്റെ കവർ
ശ്രീകുമാരന്‍ കാരയ്ക്കാട്ടിന്റെ കവിതാസമാഹാരം 'ആദിത്യ ഹൃദയം' പുറത്തിറങ്ങി.
സൂര്യനെ സ്തുതിക്കുന്ന സൂര്യഗീതങ്ങള്‍, അദ്ധ്യാത്മ രാമായണത്തിന്റെ മലയാള വ്യാഖ്യാനമായി രാമായണ സംഗ്രഹം, പ്രകൃതിയുടെ ഭിന്നഭാവങ്ങള്‍ ആവിഷ്കരിക്കുന്ന ഋതുഗീതങ്ങള്‍ എന്നിവയാണ് 'ആദിത്യ ഹൃദയ'ത്തിലുള്ളത്.
മൂന്നു വിഭാഗങ്ങളായിത്തിരിച്ച കവിതകളില്‍ 'ഭദ്രദീപം', 'ഞാനും വരുന്നുണ്ട് സൂര്യാ', 'പ്രകാശരൂപന്‍', 'പൊന്‍പുലരി', 'രാമായണചിന്തകള്‍', 'രാവണീയം', 'ഞാന്‍ ചിന്താവിഷ്ടന്‍', 'ചിങ്ങം', 'തണല്‍', 'മഴത്തുള്ളിക്കിലുക്കം' തുടങ്ങി, നാല്‍പ്പത്തിയാറ് കവിതകളും ആറ് രാമായണ സംഗ്രഹവും അടങ്ങിയിരിക്കുന്നു.
Content Highlights: adithya hrudayam, book, sreekumaran karakkatt, collection of poems
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..