നോവൽ. താൻ ശീലിച്ചുവളർന്ന ചുറ്റുപാടിൻെറ സദാചാര ശരികളെല്ലാം തന്നെ തെറ്റായിരുന്നു എന്നു തിരിച്ചറിയുകയും അനീതികൾക്കും അസമത്വത്തിനുമെതിരെ പോരാടുകയും ചെയ്യുന്ന ഭദ്ര എന്ന യുവതിയുടെ കഥ. പ്രണയത്തിനു വിഘാതമാകുന്ന ജാതി മത സാമ്പത്തികാന്തരത്തെ ചോദ്യം ചെയ്യുന്ന നോവൽ. ശ്രീലക്ഷ്മിയാണ് രചയിതാവ്. ബെന്യാമിൻെറ അവതാരിക. ബുസ്തകം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. വില 150 രൂപ.

Content Highlights: Bhadrayude Neethisaram by Sreelakshmi