മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ടി. പത്മനാഭന് 90 വയസ്സ് തികയുകയാണ്. ..
വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന് നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം നടത്തിയ അപൂര്‍വമായ അഭിമുഖം ..
ഇംഗ്ലീഷ് ബാലസാഹിത്യത്തില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയ ബട്ടര്‍ഫിംഗേഴ്സിന്റെയും ലിസ്സാര്‍ഡ് ഓഫ് ഓസിന്റെയും രചയിതാവ് എ. ഖൈറുന്നിസ ..
അമേരിക്കക്കാരനായ വയലിനിസ്റ്റാണ് ജോഷ്വ പൊള്ളോക്ക്. വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിനില്‍ അദ്ദേഹത്തിനുള്ള പാടവം തിരിച്ചറിഞ്ഞ് ..
വര്‍ഷങ്ങള്‍ക്ക് മുമ്പ് 19-കാരനായ മുംതാസ് അലി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് ഒരു യാത്രയാരംഭിച്ചു... ജീവിതത്തിന്റെ അര്ത്ഥംതേടിയുള്ള ..
എഴുത്തുകാരെയും ജീവിതാന്വേഷകരെയും എവിടെയും എക്കാലവും ആകര്‍ഷിച്ചിട്ടുള്ളതാണ് സര്‍ക്കസിന്റെ ലോകം. ഒരേസമയം അദ്ഭുതവും അഭ്യാസവും ..
അത്രയൊന്നും സാഹിത്യ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ചുറ്റുപാടില്‍ നിന്ന് വളര്‍ന്ന് വന്ന് മലയാള സാഹിത്യത്തില്‍ തന്റേതായ ..
''ടിബറ്റ് നിശ്ശബ്ദദമാണെന്നു കരുതി അവിടെയുള്ളവര്‍ സന്തോഷത്തിലാണെന്ന് കരുതരുത്. അവര്‍ അതീവദുഃഖിതരാണ്. നിലവിലെ സാഹചര്യവുമായി ..
ഫെയ്സ്ബുക്കില്‍ പല വിഷയങ്ങളെക്കുറിച്ചും കുറിപ്പുകള്‍ ഇടുന്ന സ്വഭാവമുണ്ടായിരുന്ന രാജശ്രീ എന്ന അധ്യാപിക പെട്ടന്നൊരു ദിവസമാണ് ..
വി.ജെ. ജയിംസ് എഴുതിയ 'നിരീശ്വരന്' എന്ന നോവലാണ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. നോവലിനെക്കുറിച്ചും ..
റിബല്‍ എന്ന സങ്കല്പനത്തിന്റെ സ്ഫോടനാത്മകമായ പൂര്‍ണതയാണ് അറബ് എഴുത്തുകാരി ജുമാന ഹദാദ്. സമൂഹത്തിന്റെ നടപ്പുശീലങ്ങളെ, സദാചാര ..
പത്താം ക്ലാസ് മാത്രം പഠിച്ച അനീസ് സലീം 22-ാം വയസ്സില്‍ വീട് വിട്ടിറങ്ങി ഇന്ത്യ മുഴുവന്‍ അലഞ്ഞു. ആ യാത്രയില്‍ പണം ഉണ്ടാക്കായി ..
കരയാത്ത ഗൗരി, തളരാത്ത ഗൗരി/ കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി.../ ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം, പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു ..
നല്ല രസികന്‍ കഥയാണ് സി. രാധാകൃഷ്ണന്റേത്. പുനര്‍ജന്മത്തെക്കുറിച്ചുള്ള ആ കഥ വായിക്കുമ്പോള്‍ എന്റെ ചിന്തകളുമായി ഒത്തുപോകുന്നതുപോലെ ..
ചേതന്‍ ഭഗത്. പുതിയ ഇന്ത്യയുടെ ഭാഷയും വഴക്കവും വികാരങ്ങളും പരിചയിപ്പിച്ച എഴുത്തുകാരന്. തന്റെ നോവലുകളില്‍ ഇന്ത്യന്‍ ..
പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായ രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് ..
നമ്മുടെ സാഹിത്യം, ഇടതുപക്ഷം, ഇടതുപക്ഷ ഇതരര്‍ എന്നിവരെ അവരുടെ മനസ്സാക്ഷിയെ മുന്നില്‍വെച്ച് വിചാരണയ്ക്ക് വിധേയമാക്കുന്നു ഇവിടെ ..