Fiction
flood

മൗനഭാഷണം | കവിത

മരിച്ചവര്‍ക്ക് ഭാഷയില്ലെന്ന് ആരാണ് പറഞ്ഞത്... ആശ്വാസത്തിന്റെ മഞ്ഞു പെട്ടിയില്‍ ..

boy
വാര്‍ക്ക | കഥ
rain
മഴയില്‍ പിറന്ന കണ്ണുനീര്‍ത്തുള്ളി | ജോസ് വാഴയിലിന്റെ കവിത
anubhoothikalude lokam
നന്തനാരുടെ അനുഭൂതികളുടെ ലോകം| ആദ്യ അധ്യായം
train

പാളം മുറിച്ചുകടക്കുന്ന പെണ്‍കുട്ടി | പത്മദാസിന്റെ കവിത

മലയാളത്തിലെ പുതുകാലകവിതകളില്‍ ഒറ്റപ്പെട്ട സ്വരമാണ് പദ്മദാസിന്റെ കവിതകള്‍. മൗനവായനയ്ക്കപ്പുറം മറ്റൊരു തലത്തില്‍ വായിക്കേണ്ട ..

men

ദമനതാളം | കഥ

''ഇയാളും ഇവിടുള്ള മറ്റുള്ള ടെക്‌നീഷ്യന്‍മാരെപ്പോലെ കമ്പനിയെ തിന്നു ചീര്‍ത്ത് തടിച്ചു വരുകയാണ്. പെര്‍ഫോമന്‍സ് ..

Rain

പഞ്ഞകര്‍ക്കിടകം | കവിത

മഴ നോക്കി ഞാനിരിപ്പേറെയായ് മിഴി പൂട്ടാതെ ഈ പുഴയോരത്തിലായ്! പഞ്ഞമാസമല്ലോ വിശക്കുന്ന മക്കള്‍ക്കതൊട്ടും അറിയുകയില്ല. രാമനാമം ..

lady

എല്ലാറ്റിന്റെയും അധികാരി, പക്ഷേ, ലൈംഗികതയുടെ അടിമ | കഥ

ജോലിയന്വേഷിച്ചു നടക്കുന്ന ഒരാള്‍ ഒരു ഓഫീസിലെ മാനേജരെ പല തവണ ചെന്നുകണ്ടു മുഷിഞ്ഞു. അയാള്‍ക്കു ജോലി കിട്ടിയില്ല. മാനേജര്‍ ..

kanikkonna

ഒരു കണിക്കൊന്ന കണികണ്ട കാലം | കവിത

ഒരു വിഷുപ്പുലരികൂടി യാഥാര്‍ഥ്യമല്ലാത്ത നിമിഷങ്ങളില്‍ ദൈവസങ്കല്പങ്ങളുടെ ഘോഷയാത്ര... മനസ്സിലൂടെ കടന്നുവന്നു! വേദനിക്കുന്ന ..

village

ഓര്‍മയിലെന്‍ ഗ്രാമം | കവിത

എന്നുമോര്‍മയില്‍ തെളിയും പോയ്മറഞ്ഞൊരാ കാഴ്ചകള്‍ നിറംമങ്ങാത്ത ചായം ചാര്‍ത്തിയ പ്രായം മായ്ക്കാത്ത ചിന്തകള്‍ ..

school

പച്ചക്കുരുമുളകിട്ട നെയ്ച്ചാളകള്‍ | കഥ

പച്ചക്കുരുമുളകിട്ട് വറുത്ത രണ്ടു മുഴുത്ത നെയ്ച്ചാളകളായിരുന്നു അന്നത്തെ സ്‌പെഷ്യലായി എന്റെ ചോറു പാത്രത്തില്‍...! മാങ്ങ അച്ചാറും, ..

amma

എന്റമ്മ | കഥ

'അമ്മു നീ വരുന്നില്ലേ? എത്ര ദിവസമായി ഒന്ന് കണ്ടിട്ട്. എവിടെയെങ്കിലും പോയാല്‍ അവിടെ നിന്നോളും പിന്നെ നാടും വീടും വേണ്ട.. ..

girl

നിനവുകള്‍ | കഥ

കുറച്ചു ദിവസങ്ങളേയായുള്ളു ഞങ്ങള്‍ ഇവിടെയെത്തിയിട്ട്. എന്നെങ്കിലുമൊരിക്കല്‍ വരണമെന്ന് കരുതിയിരുന്ന നാടാണിത്. റാമിന് ട്രാന്‍സ്ഫറായി ..

four people

അവര്‍ നാലുപേര്‍ | കഥ

ചിത്രമലയുടെ മുകളില്‍ അന്നും പതിവു പോലെ ഒരുപാടാളുകളുണ്ടായിരുന്നു. ദുര്‍ഘടം പിടിച്ചൊരു വഴിയിലൂടെ വേണം മുകളിലെത്താന്‍ എന്ന ..

drinking

വാറ്റുശാലയിലെ റെയ്ഡ് കഴിഞ്ഞ് വാസു സര്‍ പറഞ്ഞു: മദ്യം മദ്യം സര്‍വത്ര, തുള്ളി കുടിപ്പാന്‍ ഇല്ലത്രെ

വാസു സര്‍ ആണ് ഈ ഓര്‍മയിലെ നായകന്‍. ആദായനികുതി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ..

plain

ഇനി പറക്കാതിരിക്കണം | കവിത

മണ്ണില്‍ നങ്കൂരമിടുന്ന മഴനൗക. തഴമ്പ് വീണ വിരലാല്‍ അമ്മയൂട്ടുന്നൊരുരുള. മിഠായിയിപ്പൊതിയോര്‍മ്മകളാല്‍ ചുവരിലച്ഛന്റെ ..

lady

വിഷുക്കൈനീട്ടം | കഥ

കട്ടിലിനരികിലുള്ള കറുത്ത മേശമേല്‍ വെള്ള നിറത്തില്‍ ഒരു പ്ലാസ്റ്റിക് പെട്ടി. വര്‍ണ്ണ മിഠായികള്‍ വിതറിയിട്ടപോലെ ക്രമം ..

kids

തൊട്ടാവാടിച്ചെക്കന്‍ | കഥ

എട്ടാം ക്ലാസ്സിലെത്തിയ ആദ്യദിനം തന്നെ ഗോപാലന്റെ ദുരന്ത ജീവിതത്തിന് ആരംഭം കുറിച്ചു. സദാ സന്തോഷവാനായ ഗോപാലന്‍ ഉല്‍സാഹത്തോടെ വലതുകാല്‍ ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented