ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ - സെപ്റ്റംബര്‍ 2017

വായനയുടെ ലോകം വിശാലമാകുന്നതോടൊപ്പം വായനക്കാരുടെ അഭിരുചികളിലും മാറ്റങ്ങള്‍ സംഭവിക്കും. അത് ഏറ്റവും പ്രതിഫലിക്കുക പുസ്തകവില്‍പ്പനയിലായിരിക്കും. സെപ്റ്റംബര്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ പരിചയപ്പെടാം. (Sourse: Data collected from mathrubhumi book stalls around kerala)

swami vivekanandante thiranjedutha krithikal

സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികള്‍
സ്വാമി വിവേകാനന്ദന്‍
വിഭാഗം: ലേഖനം 
പ്രസാധകര്‍:  മാതൃഭൂമി ബുക്‌സ് 
വില: 350

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Kayar Murukukayanu

കയര്‍ മുറുകുകയാണ്
കല്‍പ്പറ്റ നാരായണന്‍
പ്രസാധകര്‍: ഗ്രീന്‍ ബുക്‌സ് 
വില: 200

 

punarjanmam

പുനര്‍ജന്മം
സ്വാമി അഭോദാനന്ദന്‍
വിഭാഗം: ലേഖനം
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്  
വില: 70

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

karutha paal

കറുത്ത പാല്‍
കല്‍പ്പറ്റ നാരായണന്‍
വിഭാഗം: കവിത 
പ്രസാധകര്‍:  മാതൃഭൂമി ബുക്‌സ്
വില: 100

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

yesuvinte jeevitham

യേശുവിന്റെ ജീവിതം
ലിയോ ടോള്‍സ്‌റ്റോയ്
വിഭാഗം: ആദ്ധ്യാത്മികം
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്  
വില: 120

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ithramathram

ഇത്രമാത്രം
കല്‍പ്പറ്റ നാരായണന്‍
വിഭാഗം: നോവല്‍
പ്രസാധകര്‍:  കൈരളി ബുക്‌സ്
വില: 100

 

arogyaparipalanathinte kanappurangal

ആരോഗ്യ പരിപാലത്തിന്റെ കാണാപ്പുറങ്ങള്‍ 
ഡോ. പി.കെ. ശശിധരന്‍ 
വിഭാഗം: സെല്‍ഫ് ഹെല്‍പ്പ് 
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്  
വില: 350

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

aval

അവള്‍
ബോബി ജോസ് കട്ടിക്കാട് 
വിഭാഗം: നോണ്‍ ഫിക്ഷന്‍
പ്രസാധകര്‍: ഇന്ദുലേക പുസ്തകം 
വില: 175

 

veedu nirmanavum paripalanavum ariyendathellam

വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം
ഫൈസല്‍ നിര്‍മാണ്‍ 
വിഭാഗം: സെല്‍ഫ് ഹെല്‍പ്പ്
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ് 
വില: 350

 

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

krishi veettuvalappilum mattuppavilum

കൃഷി: വീട്ടുവളപ്പിലും മട്ടുപ്പാവിലും
സുരേഷ് മുതുകുളം
വിഭാഗം: സെല്‍ഫ് ഹെല്‍പ്പ് 
പ്രസാധകര്‍:  മാതൃഭൂമി ബുക്‌സ് 
വില: 160

പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.